Picture
Picture
Picture
Picture
Muneer.K.C
01/13/2011 02:38

Priya suhrithinu Snehapoorvvam AssalamuAlaikkum
Nashta swapnanghal palarkkum pala tharathilenkilum ore chovayaanu...nee paranjhapole..poovaniyaatha aagrahanghal ennum vedhanakal nalkunna ormmakalaanu...
kevalam "nannaayittundennu" parayunnathilupari vaakkukalkkum aksharanghalkkumatheethamaanente Abhinanthanam....
Aathmaarthamaaya snehathode manassinte aazhnghalilninnu praarthanaapoorvvam ....
MUNEER.K.C
Peruvayal
muneer.cubix@gmail.com
+971557475105

Reply
03/10/2011 12:42

good story

Reply
03/11/2011 05:35

ഒരു നല്ലകഥ മനസ്സിന് പിടിച്ച വരികള്‍
അഭിനന്ദിക്കുന്നു അതിരുകള്‍ ഇല്ലാതെ

Reply
Hakeem Cheruppa
03/14/2011 08:29

ഇവിടം വരെ വന്നു അഭിപ്രായം പറഞ്ഞിട്ട് പോയ എല്ലാവര്ക്കും ഒരുപാടി നന്ദി....

Reply
03/19/2011 02:03

വളരെ മനോഹരം. നല്ലെഴുത്ത്. വായിച്ചിരുന്നു പോകും.

Reply
03/19/2011 04:36

കൊള്ളാം...എവിടെയൊക്കെയോ കൊള്ളൊന്നുണ്ട്...

Reply
Ashmila
03/29/2011 07:46

Assalamu alaikum,........ brthr,.,.,.,.
i like this article,............. "valla pottukal",..
now ,i am very interest to read it,....
god bless u ,... brthr...,

Reply
04/03/2011 10:11

കഥ മനോഹരമായ ഭാഷയില്‍ ഉള്ളില്‍ തട്ടും വിധം പറഞ്ഞിരിക്കുന്നു..
അഭിനന്ദനങ്ങള്‍..
ഒപ്പം ബ്ലോഗ്ഗ് ഡിസൈന്‍ ഒന്നു കൂടെ മികച്ചതാക്കിയാല്‍ കൊള്ളാമായിരുന്നു.
എന്ന് അഭിപ്രായമുണ്ട്.

Reply
abduljabbar
04/03/2011 11:52

നന്നായി പറഞ്ഞു .. ആശംസകള്‍ ......

Reply
Shoukath VKD
04/24/2011 02:51

Good story yaaaaar .........

Reply
ASHRAF MONGAM
04/24/2011 06:17

valare nannayirikkunu.. hrudaysparshi.

Reply

കഥയില്‍ പ്രണയതിന്റെ തിരമാലകള്‍ ഒനൊന്നിനെ തോല്പ്പികും വിതം അലയടിക്കുന്നു
നല്ല വിവരണം ഇനിയും എഴുതുക

Reply
zoya
04/26/2011 08:26

evdeyokkeyo kandu maranna rahna yumm majeed umm....
yaaatharthyathinte lokathu ingane orupaadu jeevithangall......
vaayikkuvaan nalloru katha thanna kathaakaaranu snehapoorvam nandi.....

iniyumm nalla srishtikal rachikkuvaan kazhiyatteyennu aashamsikkunnu...
praarthanayode,
oru kunjanujathi.......

Reply
shiras
04/28/2011 02:57

നല്ല story....nice...heart touching ആണ്....any way congrats സുഹുതെ

Reply
saranya
05/15/2011 20:21

നല്ല കഥ .. വായിച്ചിരുന്നു പോയി.. ഉള്ളില്‍ തട്ടുന്ന വാക്കുകള്‍..അഭിനന്ദനങ്ങള്‍..:)

Reply
hifsul
09/28/2011 01:29

ഉഗ്രന്‍,,വളരെ നല്ല കഥയും, രചനയും വീണ്ടും എഴുതുക..ആശംസകള്‍

Reply
monu
10/02/2011 01:11

nannayittund

Reply
11/28/2011 11:55

ഹക്കിം...നല്ല കഥ...അവസാനഭാഗമാകുമ്പോൾ ഭാവസാന്ദ്രമാകുന്നു വരികൾ..

നഷ്ടപ്രണയത്തെക്കാൾ മാറുന്ന മനസ്സിന്റെ അവസ്ഥയാണ് ഞാൻ പറയാൻ ശ്രമിച്ചത്...അപക്വമായ ഭാഷാസ്വാധീനവും കഥയെഴുത്തിലെ പരിചയക്കുറവും കാരണം പരാജയപ്പെട്ടു എന്നു മാത്രം..

Reply
12/17/2011 00:11

ഈനല്ല എഴുത്ത് കാരനെ ഞാന്‍ നമിക്കുന്നു
ഇനിയും ഒരുപാടു കഥകള്‍ എഴുദുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ

Reply
abduraheem cheruppa
02/02/2012 13:27

ചിലവരികളില്‍ സാഹിത്യത്തിന്റെ അതിപ്രസരം ആശയങ്ങളെ അടുപ്പിക്കുന്നതിനു തടസ്സമയോ എന്ന് ഒരു ചെരിയ
സംശയം

Reply
Pradeep Kumar
04/03/2012 07:41

നന്നായി എഴുതി.... ഭാവസാന്ദ്രമാണ് മോന്‍സിന്റെ ഭാഷ.... വായനക്കാരെ അറിയാതെ കഥയുടെ ഭാവതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു.

Reply
SIJI.......
12/12/2012 01:41

Kadha vaayichu, Nannai........ Aasamsakal...

Reply
Riyaskharim
08/25/2013 11:38

Reply
Riyaskharim
08/25/2013 11:43

വളരെ നന്നായിട്ടുണ്ട്,.. ഇനിയും ഒരുപാട് ഒരുപാട് എഴുതാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ .........

Reply
11/05/2014 18:33

hi I just happened to see your blogs and enjoyed reading them..do keep writing ..All the best

Reply
monisha
12/21/2014 22:46

nice story. . . .

Reply



Leave a Reply.

    Hakeem Mons

    ഞാന്‍ ഒരു എഴുത്തുകാരനല്ല... മനസ്സില്‍ ഉരുണ്ടു കൂടുന്നത് ഇടക്കിടക്ക് കുത്തിക്കുറിക്കും എന്ന് മാത്രം... എഴുതാന്‍ വളരെ മടിയാണ്... ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടപാടിനിടക്ക് എഴുതാന്‍ എവിടെ സമയം.....

    Archives

    January 2011
    September 2010
    August 2010

    Categories

    All
    കവിത
    Story

    RSS Feed